അറിയിപ്പുകൾ
ബാങ്കിനെ കുറിച്ച്

പുനലൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്

       ക്യൂ.1644, പുനലൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം, പുനലൂർ എന്നത് ക്യൂ.995-ാം നമ്പർ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിഭജിക്കപ്പെട്ടു രൂപീകരിക്കപ്പെട്ടു രജിസ്റ്റർ ചെയ്യപ്പെട്ടതാണ്.


      ക്യൂ.995-ാം നമ്പർ പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഥമ യോഗം 16-10-1989 തിങ്കളാഴ്ച പകൽ 2 മണിക്ക് ശ്രീ.എ.ജി.സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ പുനലൂർ മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്നു. ശ്രീ.എ.ജി.സെബാസ്റ്റ്യനു പുറമേ പട്ടാഴി ചന്ദ്രശേഖരൻ, എസ്.യശോധരൻ, പി.ലാലാജി ബാബു, കെ.എസ്.ബാബുരാജ്, എൻ.കൃഷ്ണൻ, എം.മീരാപിള്ള എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സേവനങ്ങൾ

പദ്ധതികൾ ഒറ്റനോട്ടത്തിൽ

Subscribe us to Receive Latest Updates

0